നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്
കോഴിക്കോട് ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനംഇന്ത്യയിലെ ഒരു ഉന്നത സാങ്കേതികവിദ്യാഭ്യാസ സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് അഥവാ എൻ.ഐ.ടി. കാലിക്കറ്റ്. കോഴിക്കോട് നഗരത്തിൽ നിന്നു 22 കിലോമീറ്റർ വടക്കു കിഴക്ക് മാറി കട്ടാങ്ങൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ഭാരത സർക്കാറിന്റെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരമുള്ള സ്ഥാപനങ്ങൾ ആരംഭിക്കുക എന്ന നയത്തെത്തുടർന്നാണ് പ്രവർത്തനമാരംഭിച്ചത്. 1961-ൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം മുൻപ് റീജിയണൽ എഞ്ചിനീയറിങ്ങ് കോളേജ് കാലിക്കറ്റ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ 20 എൻ.ഐ.ടി.കളിൽ ഒന്നായ ഇത് എഞ്ചിനീയിറിംങ്ങ് രംഗത്ത് അഖിലേന്ത്യാ തലത്തിൽ തന്നെ മികച്ച സ്ഥാപനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
Read article
Nearby Places

ചാത്തമംഗലം
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
ദയാപുരം
ജെ.ഡി.ടി. ഇസ്ലാം
കൊടുവള്ളി നഗരസഭ
കോഴിക്കോട് ജില്ലയിലെ നഗരസഭ

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പൊറ്റശ്ശേരി
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കരുവൻപൊയിൽ
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
മണാശ്ശേരി
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം